ആംബുലൻസിന് കൊള്ള നിരക്ക് ഈടാക്കുന്നുണ്ടോ ? ഓട്ടോ-ടാക്സി ഡ്രൈവർമാർക്കുള്ള സഹായ ധനം എങ്ങിനെ ലഭിക്കും ? ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട മറ്റ് സംശയ നിവാരണത്തിന് ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

ബെംഗളൂരു : കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് ആംബുലൻസ് ഉടമകൾ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കി ഗതാഗത വകുപ്പ്.

ലോക്ക് ഡൗൺ കാലത്തെ ചരക്ക് ഗതാഗതം,ഓട്ടോ-ടാക്സി ഡ്രൈവർമാർക്കുള്ള ധന സഹായം തുടങ്ങിയ സംശയങ്ങൾ ദുരീകരിക്കാൻ ഈ ഹെൽപ്പ് നമ്പറിൽ വിളിക്കാം.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ഹെൽപ്പ് നമ്പർ : 9449863214

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts