വിദേശ യാത്ര ചെയ്യുന്നവർക്ക് ഉള്ള വാക്സിനേഷൻ ഇന്നു മുതൽ; മറ്റു ചില വിഭാഗങ്ങൾക്കും മുൻഗണന.

ബെംഗളൂരു : 18-45 വയസുകാരുടെ വാക്സിനേഷൻ തുടങ്ങിയതോടെ അതിന് മുൻഗണന ഉളളവരുടെ പട്ടികയും സർക്കാർ പുറത്തിറക്കി.

ജോലി, പഠന ആവശ്യവുമായി വിദേശത്തേക്ക് പോകാൻ തയ്യാറയെടുക്കുന്നവർക്ക് മുൻഗണന നൽകുമെന്ന് സർക്കാർ വ്യക്തമാക്കി, ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധിച്ച് ഉറപ്പ് വരുത്താൻ എല്ലാ ജില്ലാ കളക്ടർമാർക്കും ബി.ബി.എം.പി.കമ്മീഷണർക്കും നിർദ്ദേശം നൽകി.

ഇവർക്ക് കോവി ഷീൽഡ് വാക്സിൻ ആണ് നൽകുന്നത്.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

കർണാടക മിൽക്ക് ഫെഡറേഷനുമായി ബന്ധപ്പെട്ട യൂണിയനിലെ അംഗങ്ങൾക്ക് മുൻഗണന ഉണ്ട്.

ടെലികോം – ഇൻ്റർനെറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവർത്തനങ്ങൾ ഏകോപിക്കാൻ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts