നഗരത്തിൽ മഴ തുടരും;യെല്ലോ അലർട്ട് !

ബെംഗളൂരു : നഗരത്തിൽ 2 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

നഗര ജില്ലയിൽ ഉൾപ്പെടെ ഉള്ള യെല്ലോ ആലേർട്ട് തുടരും.

ചില താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.

കോറമംഗല, വസന്ത നഗർ, സദാശിവ നഗർ, രാജാജി നഗർ, വിജയ നഗർ, മജസ്റ്റിക്, മല്ലേശ്വരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്മാർട്ട് സിറ്റി നിർമ്മാണ പദ്ധതികൾ മഴയെ തുടർന്ന് നിർത്തിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts