വാക്സിനേഷൻ പോർട്ടലിന് “പുതിയ മുഖം”

ബെംഗളൂരു: കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെയ്പ്പ് കാര്യക്ഷമാക്കി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാറിൻ്റെ പോർട്ടൽ പരിഷ്ക്കരിക്കുന്നു.

പുതിയ പരിഷ്കരണത്തോടെ പോർട്ടൽ ജൂൺ ആദ്യവാരത്തിൽ പുറത്ത് വരും.

കേന്ദ്ര സർക്കാറിൻ്റെ കോവിൻ പോർട്ടലുമായി ലിങ്ക് ചെയ്യുന്ന വിധത്തിൽ ആണ് പുതിയ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത് എന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ഡിസംബറിനുളളിൽ സംസ്ഥാനത്തെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയും എന്ന് മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

18-45 വയസുള്ളവരുടെ കുത്തിവെപ്പിന് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് ഈ പുതിയ സോഫ്റ്റ് വെയർ സംവിധാനം സഹായിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts