39 മരണം! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6000 ന് മുകളിൽ;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 45000 ന് മുകളിൽ; ടെസ്റ്റ് പോസിറ്റിവിറ്റി 6% കടന്ന് കുതിക്കുന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6150 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3487 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.02 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3487
  • ആകെ ഡിസ്ചാര്‍ജ് : 968762
  • ഇന്നത്തെ കേസുകള്‍ : 6150
  • ആകെ ആക്റ്റീവ് കേസുകള്‍ : 45107
  • ഇന്ന് കോവിഡ് മരണം : 39
  • ആകെ കോവിഡ് മരണം : 12696
  • ആകെ പോസിറ്റീവ് കേസുകള്‍ : 106584
  • ഇന്നത്തെ പരിശോധനകൾ : 102021
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22089452
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4255
  • ആകെ പോസിറ്റീവ് കേസുകൾ: 455025
  • ഇന്ന് ഡിസ്ചാര്‍ജ് : 2417
  • ആകെ ഡിസ്ചാര്‍ജ് : 417726
  • ആകെ ആക്റ്റീവ് കേസുകള്‍ : 32605
  • ഇന്ന് മരണം : 26
  • ആകെ മരണം : 4693
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts