16 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു;പബ്ബ് അടച്ചു പൂട്ടി.

Covid Karnataka

ബെംഗളൂരു : 16 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ മത്തിക്കെരെയിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന പബ്ബ് താൽക്കാലികമായി അടച്ചു പൂട്ടി.

ന്യൂ ബെൽ റോഡിൽ പ്രവർത്തിക്കുന്ന 1522 ദി പബ് ആണ് താൽക്കാലികമായി അടച്ചത്.

റാൻ്റം പരിശോധനക്ക് വിധേയരാക്കിയതിൽ നിന്നാണ് 87 ജീവനക്കാരിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ലക്ഷണം ഇല്ലാത്തതിനാൽ എല്ലാവരേയും ഹോം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

നഗരത്തിൽ ഈ രീതിയിലുള്ള നിരവധി ക്ലസ്റ്ററുകൾ ആണ് രൂപപ്പെട്ടിട്ടുള്ളത്.

കോവിഡിൻ്റെ രണ്ടാം വരവിൽ ഇന്നലെ ആദ്യമായി ഒരേ ദിവസം കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts