സർക്കാർ ആശുപത്രികളോട് ചേർന്ന് 1000 ജൻ ഔഷധി കേന്ദ്രങ്ങൾ കൂടി വരുന്നു.

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളോട് ചേർന്ന് കൂടുതൽ ജനഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പരിയോജന പദ്ധതിയിൽപ്പെടുത്തിയാണ് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന വിൽപന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നത്.

ഈ വർഷം അവസാനത്തോടെ 1000 കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരു നഗരജില്ലയിൽ 211 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം118 കോടിരൂപയുടെ വ്യാപാരമാണ് ഇവിടെ മാത്രമായി നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us