ഇന്ന് ട്രെയിൻ തടയൽ സമരം.

ബെംഗളൂരു : കർഷക പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ട് സംസ്ഥാനത്ത് നിന്നുള്ള കർഷക സംഘടനകൾ ഇന്ന് ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും.

ബെംഗളുരു, മൈസൂരു, ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിക്കുക എന്ന് കർണാടക ഫാർമേഴ്സ് അസോസിയേഷൻ നേതാവ് കുറുബർ ശാന്തകുമാർ അറിയിച്ചു.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

വിവിധ ദളിത് തൊഴിലാളി സംഘടനകൾ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയാണ് സമരം.

അവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തതായി ദക്ഷിണ പശ്ചിമ റെയിൽവേ പി.ആർ.ഒ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts