കേരളത്തിൽ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാൻ ചെക് പോസ്റ്റുകൾ ഒരുക്കാൻ കർണാടക.

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലേക്ക് കേരളത്തിൽ നിന്ന് എത്തുന്നവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ 3 ഇടങ്ങളിൽ പ്രത്യേക ചെക് പോസ്റ്റുകൾ ഒരുക്കാൻ കർണാടക തയ്യാറെടുക്കുന്നു.

സംസ്ഥാനത്ത് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വി.രാജേന്ദ്ര പറഞ്ഞു.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

മറ്റ് അതിർത്തി ജില്ലകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts