സൂക്ഷിക്കുക…. ഈ കമ്പനിയില്‍ നിന്ന് വാഹന ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുക: ഐ.ആര്‍.ഡി.എ.ഐ.

ബെംഗളൂരു :നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത് എന്ന് ഇന്‍ഷുറന്‍സ് രേഗുലേറ്റരി ആന്‍ഡ്‌ ഡെവലപ്പ്മെന്റ്  അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) മുന്നറിയിപ്പ് നല്‍കി.

കൃഷ്ണ രാജപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ല എന്നാണ് ഐ.ആര്‍.ഡി.എ.ഐ. അറിയിച്ചത്.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

കമ്പനിയുടെ വെബ് സൈറ്റ് : https://dnmins.wixsite.com/dnmins.

ഇ മെയില്‍ ഐ ഡി : digitalpolicyservices@gmail.com.

മേല്‍ വിലാസം : DNMI co. ltd. Portal Office, Krishna Raja Puram, Insurance Info Building, Devasandra, Bangalore – 560036

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts