ഡി.കെ.ശിവകുമാറിൻ്റെ മകളുടെ വിവാഹം ഇന്ന്.

ബെംഗളൂരു : കെ.പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെയും ഉഷയുടെയും മകൾ ഐശ്വര്യ (22)യും കഫേ കോഫീ ഡേ സ്ഥാപകനായിരുന്ന പരേതനായ ജി.വി.സിദ്ധാർത്ഥയുടെയും മാളവികയുടേയും മകൻ അമർത്യ ഹെഗ്ഡെ (27)യുടെയും വിവാഹം ഇന്ന് വൈറ്റ് ഫീൽഡ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കും.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

മുഖ്യമന്ത്രി യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ രാഷ്ട്രീയ-സാംസ്കാരിക-ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുക്കും.

മുൻ മുഖ്യമന്ത്രിയും, കേന്ദ്ര വിദേശകാര്യ മന്ത്രിയും, മഹാരാഷ്ട്ര ഗവർണറുമായി പ്രവർത്തിച്ചിട്ടുള്ള ബി.ജെ.പി നേതാവ് എസ്.എം.കൃഷ്ണയുടെ മകൾ ആണ് മാളവിക ഹെഗ്ഡെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts