അടുത്ത ദിവസങ്ങളിൽ നഗരത്തിൽ വൈദ്യുതി മുടങ്ങും…

ബെംഗളൂരു : നഗരത്തിലെ ചില സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും.

18 മുതൽ 22 വരെ യുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5:30 വരെയാണ് വൈദ്യുതി തടസപ്പെടുക.

കൊനാന കുണ്ടെ പുട്ടന ഹളളി ഏരിയകളിൽ ആണ് വൈദ്യുതി തടസ്സം ഉണ്ടാകുക.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ചുൻച ഘട്ട മെയിൻ റോഡ്, വിനായക തീയേറ്റർ റോഡ്, കപ്പ് ഫാക്ടറി, കൊത്തന്നുർ മെയിൻ റോഡ്,കൃഷ്ണ ലേ ഔട്ട്, ശാരദ നഗർ, ശിവശക്തി നഗർ, സദാനന്ദപ്പ കോംബൌണ്ട്, ഡി.ആർ.ആർ.ആശുപത്രി എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബെസ്കോമിനെ 1912ൽ ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts