യെലഹങ്ക സോണിൽ താൽക്കാലികമായി മാംസ വിൽപ്പന നിരോധിച്ചു.

ബെംഗളൂരു : ഇന്ന് മുതൽ 9 വരെ ബി.ബി.എം.പി.യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു.

ഹോട്ടലുകളിൽ മാംസ വിഭവങ്ങൾ വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 3 മുതൽ 5 വരെ നടക്കുന്ന എയ്റോ ഇന്ത്യാ പ്രദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

പരിപാടിയിൽ പങ്കെടുക്കുന്ന വിമാനങ്ങളുടെ പരിശീലന പറക്കൽ ഇന്നു മുതൽ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
[masterslider id="10"]

Related posts