ഇന്നത്തെ കോവിഡ് റിപ്പോർട്ട്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 708 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.643 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.83%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 643
  • ആകെ ഡിസ്ചാര്‍ജ് : 909701
  • ഇന്നത്തെ കേസുകള്‍ : 708
  • ആകെ ആക്റ്റീവ് കേസുകള്‍ : 8790
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12158
  • ആകെ പോസിറ്റീവ് കേസുകള്‍ : 930668
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 183
  • ഇന്നത്തെ പരിശോധനകൾ : 84849
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15789978
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 399
  • ആകെ പോസിറ്റീവ് കേസുകൾ: 394213
  • ഇന്ന് ഡിസ്ചാര്‍ജ് : 248
  • ആകെ ഡിസ്ചാര്‍ജ് : 384145
  • ആകെ ആക്റ്റീവ് കേസുകള്‍ : 5710
  • ഇന്ന് മരണം : 2
  • ആകെ മരണം : 4357
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts