യെദിയൂരപ്പ മന്ത്രിസഭയില്‍ 7 പുതിയ മന്ത്രിമാര്‍ കൂടി…

ബെംഗളൂരു : കുറെ കാത്തിരിപ്പിന് ശേഷം 17 മാസം പ്രായമായ യെദിയൂരപ്പ മന്ത്രിസഭാ വികസിപ്പിച്ചു,7 പുതിയ മന്ത്രിമാര്‍ ഗവര്‍ണര്‍ വാജുബായി വാലക്ക് മുന്‍പില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

പുതിയ മന്ത്രിമാരുടെ പേര് മണ്ഡലം ബ്രാക്കറ്റില്‍:

  • ഉമേഷ്‌ കട്ടി (ഹുക്കേരി),
  • എസ്.അങ്കാര (സുള്ളിയ),
  • മുരുഗേഷ് നിരാനി (ബില്ഗി),
  • അരവിന്ദ് നിംബവാലി (മഹാദേവപുര),
  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

എം.എല്‍.സി.കള്‍ ആയ

  • ആര്‍ ശങ്കര്‍,
  • എം.ടി.ബി.നാഗരാജ്,
  • സി.പി.യോഗേശ്വര്‍

എന്നിവര്‍ ആണ് പുതിയ മന്ത്രിമാര്‍.

ഇതില്‍ ആര്‍.ശങ്കര്‍ ,എം.ടി.ബി.നാഗരാജ് എന്നിവര്‍ മുന്‍ മന്ത്രിസഭയിലും മന്ത്രിമാര്‍ ആയിരുന്നു.

സംസ്ഥാനത്തെ ബി.ജെ.പി ചുമതലയുള്ള സെക്രട്ടേറി അരുണ്‍ സിംഗ്,പാര്‍ട്ടി പ്രസിഡന്റ്‌ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എക്സൈസ് മന്ത്രിയായിരുന്ന എച്ച്.നാഗേഷിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി.

 

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts