യശ്വന്ത് പൂർ-കണ്ണൂർ ഉൽസവകാല പ്രത്യേക തീവണ്ടിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : ദസറ, ദീപാവലി ഉൽസവകാലത്തോട് അനുബന്ധിച്ച് റെയിൽവേ പ്രഖ്യാപിച്ച യശ്വന്ത് പൂർ-കണ്ണൂർ സ്പെഷൽ തീവണ്ടിയിൽ റിസർവേഷൻ ആരംഭിച്ചു.

https://www.irctc.co.in

വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ റിസർവ് ചെയ്യാം.

ഒക്ടോബർ 20 മുതൽ നവംബർ 30 വരെയാണ് സ്പെഷൽ സർവ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

യശ്വന്ത് പുരയിൽ നിന്ന് കണ്ണൂർ വരെ 2 ടയർ എ.സി. 1840 രൂപ 3 ടയർ എ.സി. 1285 സ്ലീപ്പർ 475 രണ്ടാം ക്ലാസ് സിറ്റിംഗ് 235 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

കണ്ണൂരിൽ നിന്നും യശ്വന്ത് പൂരിലേക്കു തീവണ്ടിയുടെ ബുക്കിംഗ് ഇപ്പോഴും പോർട്ടലിൽ ലഭ്യമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts