ദക്ഷിണ പശ്ചിമ റെയിൽവേയിലെ ഏറ്റവും മികച്ച സ്റ്റേഷൻ ഇതാണ്…

ബെംഗളൂരു: ദക്ഷിണ പശ്ചിമ
റെയിൽവേയുടെമികച്ച സ്റ്റേഷനുള്ള അവാർഡ് മെസൂരുവിന് ലഭിച്ചു.

പുതു പുത്തൻ സൗകര്യങ്ങൾ ഒരുക്കിയതിനാണ് മൈസൂരു സ്റ്റേഷന്
അവാർഡ് ലഭിച്ചത്.

സിഗ്നൽ നവീകരണ പ്രവൃത്തികളിൽ മികച്ച സോണിനുള്ള അവാർഡും മൈസൂരു നേടിയെടുത്തു.

വൃത്തിയിൽ പരിപാലിക്കുന്ന ട്രെയിനായി മൈസൂരു-നിസാമുദീൻ സുവർണജ്യന്തി പ്രതിവാര എക്സ്പ്രസ് ട്രെയിൻ തിരഞ്ഞെടുക്കപ്പെട്ടു.

  ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ

അവാർഡ് ദക്ഷിണ പശ്ചിമ റെയിൽവേ
ജനറൽ മാനേജറിൽ നിന്ന്മൈസൂരു ഡിവിഷനൽമാനേജർ അപർണ ഗാർഗ്
ഏറ്റുവാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us