ബെംഗളൂരു കലാപത്തിന് പിന്നിൽ കോണ്‍ഗ്രസ്‌: എച്ച്‌.ഡി കുമാരസ്വാമി.

ബെംഗളൂരു: ബെംഗളൂരു കലാപത്തിന് പിന്നിൽ കോണ്‍ഗ്രസാണെന്ന് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി കുമാരസ്വാമി.

കെ ജെ ഹള്ളി , ഡിജെ ഹള്ളി എന്നിവിടങ്ങളിൽ ആഗസ്റ്റ് മാസത്തിൽ നടന്ന കലാപത്തിനു പിന്നിൽ കോൺഗ്രസാണ് . പാര്‍ട്ടിക്ക് ബെംഗളൂരുവിന്റെ സംരക്ഷകരാകാന്‍ ഒരിക്കലും കഴിയില്ലെന്നും കുമാരസ്വാമി പറഞ്ഞു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

രാജരാജേശ്വരി നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.കൃഷ്ണമൂര്‍ത്തിയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കുമാരസ്വാമി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ ഓര്‍ക്കണമെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ്‌ 11 ന് നടന്ന കലാപത്തില്‍ 3 പേര്‍ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts