കെ.എസ്.ആർ.ടി.സി.ക്ക് വീണ്ടും ദേശീയ പുരസ്കാരം.

ബെംഗളൂരു : ബെംഗളുരു പൊതുഗതാഗത മേഖലയിലെ സാമൂഹികസേവനത്തിനുള്ള ദേശീയ പുരസ്കാരം കർണാടക ആർടിസിക്ക്.

പഴയ ബസുകൾ ഉപയോഗിച്ച് സ്ത്രീകൾക്ക് ശുചിമുറികൾ, മൊബൈൽ കോവിഡ് പരിശോധന ക്ലിനിക് എന്നിവ ഒരുക്കിയതിനാണ് കേന്ദ്ര ഗതാഗതവകുപ്പിന്റെ അംഗീകാരം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കെഎസ്ആ ർടിസി ജീവനക്കാർക്ക് പുരസ്കാരം സമർപ്പിക്കുന്നതായി മാനേജിങ് ഡയറക്ടർശിവയോഗി
സി.കലാസാദ് പറഞ്ഞു.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

ഇതു വരെ 300 ഓളം ചെറുതും വലുതുമായ ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ കർണാടക ആർ.ടി.സി.നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts