ആകെ ഡിസ്ചാര്‍ജ് 6.2 ലക്ഷം കടന്നു;ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് ഇന്ന് 8477 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 85(75)
  • ആകെ കോവിഡ് മരണം : 10283(10198)
  • ഇന്നത്തെ കേസുകള്‍ : 8477(9265)
  • ആകെ പോസിറ്റീവ് കേസുകള്‍ : 743848(735371)
  • ആകെ ആക്റ്റീവ് കേസുകള്‍ : 113538 (113987)
  • ഇന്ന് ഡിസ്ചാര്‍ജ് :8841 (8662)
  • ആകെ ഡിസ്ചാര്‍ജ് : 620008 (611167)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 939 (925)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6355803 (6250992)
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3788 (4574)
  • ആകെ പോസിറ്റീവ് കേസുകൾ: 297193 (293405)
  • ഇന്ന് ഡിസ്ചാര്‍ജ് : 3520 (3291)
  • ആകെ ഡിസ്ചാര്‍ജ് : 228462 (224942)
  • ആകെ ആക്റ്റീവ് കേസുകള്‍ : 65268 (65045)
  • ഇന്ന് മരണം : 45 (27)
  • ആകെ മരണം :3462 (3417)
  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!
[masterslider id="10"]

Related posts

Click Here to Follow Us