ലഹരിമരുന്ന് കേസ്; പ്രമുഖ നടി കസ്റ്റഡിയിൽ!

ബെംഗളൂരു: നഗരത്തിലെ ലഹരിമരുന്നു കേസ് പുതിയ തലങ്ങളിലേക്ക്.

കന്നഡയിലെ പ്രമുഖ സിനിമാ താരമായ രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു.

ഇന്ന് അവരുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടി.

മുൻ നിശ്ചയിച്ച പ്രകാരം രാഗിണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതായിരുന്നു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

നടിയുടെ അനുയായിയെ ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നു.

മോഹൻലാൽ – മേജർ രവി കൂട്ടുകെട്ടിൻ്റെ കണ്ഡഹാർ എന്ന മലയാള സിനിമയിൽ രാഗിണി അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts