എസ്ഡിപിഐ ഓഫീസുകളില്‍ സെ​​​ന്‍​​​ട്ര​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് റെ​​​യ്ഡ്

ബെംഗളൂരു: നഗരത്തിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് സോ​​​ഷ്യ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​സ്ഡി​​​പി​​​ഐ) ഓഫീസുകളില്‍ റെയ്ഡ്.

ഡി​​​ജെ ഹ​​​ള്ളി, കെ​​​ജി ഹ​​​ള്ളി, ഹ​​​ല​​​സൂ​​​രു ഗേ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ആണ് സെ​​​ന്‍​​​ട്ര​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് ചൊവ്വാഴ്ച റെ​​​യ്ഡ് ന​​​ട​​​ത്തിയത്.

ഡ​​​ല്‍​​​ഹി കോ​​​ട​​​തി​​​യി​​​ലെ സെ​​​ര്‍​​​ച്ച്‌ വാ​​​റ​​​ന്‍റു​​​മാ​​​യി മൂ​​​ന്നു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞാ​​​യി​​​രു​​​ന്നു സി​​​സി​​​ബി​​​യു​​​ടെ റെ​​​യ്ഡ്.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ പ​​​ങ്ക് തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്.

സംഭവത്തിൽ എ​​​സ്ഡി​​​പി​​​ഐ അം​​​ഗ​​​ങ്ങ​​​ളു​​​ള്‍​​​പ്പെ​​​ടെ മു​​​ന്നൂ​​​റോ​​​ളം പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. നാല് പേർ കൊല്ലപ്പെടുകയും വളരെയധികം വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കുടുംബവഴക്ക് അക്രമാസക്തമായി; വൃദ്ധയെ മർദ്ദിച്ചു, കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us