ആംബുലൻസുകൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനമൊരുക്കി ബി.ബി.എം.പി.

ബെംഗളുരു :കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ, ആംബുലൻസുകൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനം.

നഗരസഭയുടെ 8 സോണിലുമായുള്ള 700 ആംബുലൻസുകൾ നിയന്ത്രിക്കുന്നതിനായി ബിബിഎംപി ആംബുലൻസ് കൺട്രോൾ സെന്റർ സജ്ജമാക്കി.

ആപ്പിന്റെ സഹായത്തോടെ ആംബുലൻസിനെ തൽസമയം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് ആവശ്യമായ നിർദേശം നൽകാനും സാധിക്കും.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

കോവിഡ് പോസിറ്റീവായവരെ ആംബുലൻസിൽ കയറ്റുന്നതു മുതൽ ആശുപത്രിയിൽ എത്തിക്കുന്നതു വരെ സെന്ററിൽ നിന്നു വിലയിരുത്താനുമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts