13 വരെ മഴ തുടരും;7 ജില്ലകളിലെ റെഡ് അലർട്ട് തുടരുന്നു; കാലവർഷക്കെടുതിയിൽ 13 മരണം.

ബെംഗളൂരു : കാലവർഷക്കെടുതിയിൽ കർണാടകയിൽ 13 മരണം.

7 ജില്ലകളിൽ 13 വരെ റെഡ് അലർട്ട് തുടരും. കുടക്,ഉത്തര കന്നഡ, ചിക്കമഗലൂരു,ശിവമൊഗ്ഗ, ഹാസൻ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് പ്രഖ്യാപനം.

ചെറിയ തോതിൽ മഴ കുറഞ്ഞെങ്കിലും
13 വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മൈസൂരു, തുമക്കൂരു, കലബുറഗി, ബീദർ, റായ്ച്ചൂർ,യാദ്ഗിർ,ചാമരാജനഗർ,
ചിത്രദുർഗ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

കുടകിലെ തലക്കാവേരിയിൽ കാണാതായവർക്കു വേണ്ടി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ (എൻഡിആർഎഫ്, എസ്ഡിആർഎഫ്) തിരച്ചിൽ തുടരുന്നു.

ബ്രഹ്മഗിരി മലയിടിഞ്ഞ് മണ്ണിനടിയിൽ
പെട്ട അഞ്ചിൽ 4 പേരെയും ഇനിയും കണ്ടെത്താനായില്ലെന്ന് കലക്ടർ ആനീസ് കൺമണി ജോയ്പറഞ്ഞു.

കുടകിലെ 52 പ്രദേശ ങ്ങളിൽ പ്രളയസമാന സാഹചര്യം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
[masterslider id="10"]

Related posts