ഇന്ന് 93 മരണം;ആകെ കോവിഡ് മരണം 3000 കടന്നു;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 7000ന് മുകളില്‍;5000 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7178 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :93
  • ആകെ കോവിഡ് മരണം : 3091
  • ഇന്നത്തെ കേസുകള്‍ : 7178
  • ആകെ പോസിറ്റീവ് കേസുകള്‍ : 172102
  • ആകെ ആക്റ്റീവ് കേസുകള്‍ : 79765
  • ഇന്ന് ഡിസ്ചാര്‍ജ് : 5006
  • ആകെ ഡിസ്ചാര്‍ജ് : 89238
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 683
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -22310
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-336047
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-21573
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1332464
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1668511
  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :18
  • ആകെ മരണം : 1218
  • ഇന്നത്തെ കേസുകള്‍ : 2665
  • ആകെ പോസിറ്റീവ് കേസുകള്‍ : 72237
  • ആകെ ആക്റ്റീവ് കേസുകള്‍ : 33726
  • ഇന്ന് ഡിസ്ചാര്‍ജ് : 2229
  • ആകെ ഡിസ്ചാര്‍ജ് : 27292

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 295 (2)
  • ദക്ഷിണ കന്നഡ 194 (6)
  • ബെളഗാവി 302 (1)
  • ധാര്‍വാട 261 (6)
  • ബെല്ലാരി 607 (9)
  • മൈസുരു 138 (10)
  • ഹാസന 133 (6)
  • ശിവമോഗ്ഗ 73 (1)
  • ഗദഗ് 94 (1)
  • ചിക്കബലാപുര 66
  • ചികമഗലുരു 89(2)
  • തുമുക്കുരു 177(2)
  • ഹവേരി 95(2)
  • ഉടുപ്പി 313(5)
  • കലബുരഗി 261 (7)
  • ഉത്തര കന്നഡ 117
  • ദാവനഗരെ 132 (2)
  • കൊപ്പല 163 (1)
  • കോലാര 57
  • ചാമരാജ നഗര 62(3)
  • ബെംഗളൂരു ഗ്രാമ ജില്ല 66
  • ചിത്രദുര്‍ഗ 63
  • ബാഗല്‍ കോട്ടെ 149
  • രാമനഗര 93(2)
  • വിജയപുര 143(1)
  • ബീദര്‍ 47 (2)
  • മണ്ട്യ 102(1)
  • യാദഗിരി 200(2)
  • കൊടുഗു 22(1)
  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us