മുന്‍മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മു​​ന്‍മ​​ന്ത്രി രാ​​ജാ മ​​ദ​​ന്‍​​ഗോ​​പാ​​ല്‍ നാ​​യി​​ക്(69) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. എം. ​​വീ​​ര​​പ്പ​​മൊ​​യ്‌​​ലി​​യു​​ടെ സ​​ര്‍​​ക്കാ​​രി​​ല്‍ ഇ​​ദ്ദേ​​ഹം മ​​ന്ത്രി​​യാ​​യി​​രു​​ന്നു. ബി​​ജെ​​പി, ജെ​​ഡി-​​എ​​സ് പാ​​ര്‍​​ട്ടി​​ക​​ളി​​ലും പ്ര​​വ​​ര്‍​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ക​​ലാ​​ബു​​റാ​​ഗി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ന്യുമോണിയയും ഹൃദയ സംബന്ധമായ ആസുഖങ്ങളും ഇദ്ദേഹത്തിന് ബാധിച്ചിരുന്നു.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

ജൂലൈ 23നാണ് അദ്ദേഹത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts