മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ഹോം ക്വാറൻ്റീൻ ലംഘിച്ചത് മൂന്നര ലക്ഷത്തിലധികം പേർ !

ബെംഗളൂരു : കർണാടകയിൽ ഹോം കോറൻറീൻ ചട്ടങ്ങൾ ഇതുവരെ ലംഘിച്ചത് മൂന്നരലക്ഷത്തിലധികം ആളുകൾ.

3.78 ലക്ഷം പേർ ആണ് മറ്റു സംസ്ഥാാനങ്ങളിൽ നിന്നെെത്തി കറങ്ങി നടന്നത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ 14 ദിവസമാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

എന്നാൽ ഈ ചട്ടം വ്യാപകമായി ലംഘിക്കുന്നതിനെ തുടർന്ന് 1997 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്.

ക്വാറന്റിൻ നിയമം കർശനമായി പാലിച്ചില്ലെങ്കിൽ കോവിഡ് വ്യാപനം തടയാനുള്ള സർക്കാരിന്റെ ശ്രമം വിഫലമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts