മാറത്തഹള്ളിയിൽ കനാലിൽവീണ് കാണാതായ ആറുവയസ്സുകാരിയെ ഇനിയും കണ്ടെത്താനായില്ല; തിരച്ചിൽ ഊർജിതം

ബെം​ഗളുരു; കനാലിൽ വീണ് കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു, മാറത്തഹള്ളിയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കനാലിൽവീണ് കാണാതായ ആറുവയസ്സുകാരിയെ കണ്ടെത്താനായില്ല.

അഗ്നിശമനസേനയും നാട്ടുകാരും കഴിഞ്ഞ രണ്ടുദിവസങ്ങളായി തിരച്ചിൽ നടത്തിവരികയാണ്. കനാലിൽ അമിതമായി മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത് തിരച്ചിൽ ദുഷ്‌കരമാക്കുകയാണ്.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

ബെംഗളൂരുവിൽ സെക്യൂരിറ്റി ഗാർഡായ അസം സ്വദേശി നിത്യാനന്ദയുടെയും ബോണി കോലിയുടെയും മകൾ മല്ലികയെയാണ് വെള്ളിയാഴ്ച വൈകീട്ട് കനാലിൽ വീണത്‌..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts