രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞു; ആരോ​ഗ്യവകുപ്പ്

ബെം​ഗളുരു; രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. ജൂൺ ആദ്യ ആഴ്ചയിൽ രോഗം സ്ഥിരീകരിച്ച 98 ശതമാനം പേർക്കും കാര്യമായ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരുമാസം പിന്നിടുമ്പോൾ ഇത്തരം രോഗികളുടെ എണ്ണം 62.5 ശതമാനമായി കുറഞ്ഞു.

ഇതിലൂടെ രോഗബാധിതരെ എളുപ്പത്തിൽ കണ്ടെത്താനും രോഗവ്യാപനം നിയന്ത്രിക്കാനും ഈ മാറ്റത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

ബെം​ഗളുരുവിൽ രോഗലക്ഷണങ്ങളിലൂടെ രോഗിയെ തിരിച്ചറിയാൻ കഴിയാതിരുന്നതാണ് ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നത്. പരിശോധന നടത്തിയാൽമാത്രം രോഗം കണ്ടെത്തുന്ന സാഹചര്യം പലയിടങ്ങളിലും സാമൂഹിക വ്യാപനമാണെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts