ജില്ലാ കളക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു;ആരോഗ്യ വകുപ്പ് ഓഫീസിലും കോവിഡ്.

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലാ കളക്ടർ പി.എൻ.രവീന്ദ്രക്ക് കോവിഡ് സ്ഥിരീകരിച്ചു.

വന്ദേ ഭാരത് മിഷൻ ഏകോപിപ്പിക്കാൻ മാർച്ച് 15 മുതൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

പനിയും കടുത്ത ചുമയേയും തുടർന്ന് സ്രവ പരിശോധന നടത്തിയപ്പോൾ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

അതേ സമയം ആരോഗ്യ വകുപ്പ് കമ്മീഷണറായ പങ്കജ് കുമാർ പാണ്ഡെയുടെ ഓഫീസിലും കോവിഡ് സ്ഥിരീകരിച്ചു.

ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അടച്ചിട്ട് അണുവിമുക്തമാക്കി.

കമ്മീഷണറുടെയടക്കം സ്രവ സാമ്പിൾ പരിശോധനക്കയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts