ബെംഗളൂരു: ഈ മാസം 8 ന് മുന്‍പ് സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ സേവനം അവസാനിപ്പിക്കും എന്നാ മുന്നറിയിപ്പ് നല്‍കിയ സര്‍ക്കാര്‍ ആശുപത്രികളിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്.
45000 രൂപയില്‍ നിന്ന് ശമ്പളം 60000 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.
കഴിഞ്ഞ മാസം കൂട്ട രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.തുടര്‍ന്ന് നടപടി ഒന്നും ഇല്ലാത്തതിനാല്‍ ആണ് വീണ്ടും പ്രതിഷേധിച്ചത്.507 ഡോക്ടര്‍മാര്‍ ആണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.The monthly remuneration of M.B.B.S Doctors working for Department of Health and Family Welfare Services on contract is increased from ₹45,000 to ₹60,000.
— K’taka Health Dept (@DHFWKA) July 2, 2020