സംസ്ഥാനത്ത് കോവിഡ് ഭേദമായി ആശുപത്രി വിട്ട ഏറ്റവും പ്രായം കൂടിയ ആൾ ആയി 99 കാരി;കോവിഡ് തോറ്റു മടങ്ങിയത് 9 ദിവസം കൊണ്ട്.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് മുക്തയായി ആശുപത്രി വിട്ട ഏറ്റവും പ്രായമേറിയ ആളായി 99 വയസ്സുകാരി മാഴ്സലിൻ സൽദാന.

കഴിഞ്ഞ 18നു പിറന്നാൾ ദിനത്തിൽ കോവിഡ് സ്ഥിരീകരിച്ച് ഇവർ 9 ദിവസം
കൊണ്ട്, റെക്കോർഡ് വേഗത്തിലാണു രോഗവിമുക്തയായത്.

മാഴ്സലിന്റെ 70 വയസ്സുള്ള മകനും 66 വയസ്സുള്ള മരുമകൾക്കും 29 വയസ്സുള്ള കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരോടൊപ്പം
കൊച്ചു മകനും രോഗമുക്തനായി.

രോഗത്ത് ക്കുറിച്ച് പരിഭ്രാന്തി വേണ്ടെന്നും ആത്മവിശ്വാസത്തോടെ ഡോക്ടർമാരുടെ നിർദേശം അനുസരിക്കുകയാണു വേണ്ടതെന്നും മാഴ്സലിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts