കോവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടോ? വിളിക്കാം…

ബെംഗളുരു : കോവിഡിനെ തുടർന്ന്
മാനസിക സംഘർഷം അനുഭവിക്കുന്നവർക്കു സൗജന്യ ടെലികൗൺസലിങ്ങിന് “സ്വസ്തി’ ഹെൽപ്ലനുമായി 50 മനഃശാസ്ത്രജ്ഞർ.

യുണിസെഫിന്റെ പിന്തുണയോടെ അസോ സിയേഷൻ ഓഫ്
സൈക്കോളജിസ്റ്റ്സ്, ബാംഗ്ലൂർ
സൈക്കോളജി ഫോറം തുടങ്ങിയവരാണ് ഹെൽപ് ലൈൻ യാഥാർഥ്യമാക്കിയത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

വിദ്യാർത്ഥികൾ,
ജോലി നഷ്ടമായവർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് എല്ലാം രാവിലെ 7 മുതൽ രാത്രി 11 വരെ വിളിക്കാം ഫോൺ: 080-47186060

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts