കരുതലോടെ;ലെവൽ ക്രോസിങ് ബോധവത്കരണദിനമാചരിച്ച് റെയിൽവേ

ബെം​ഗളുരു; ലോക ലെവൽക്രസോസിംങ് ദിനമാചരിച്ച് ബെം​ഗളുരു റെയിൽവേ ഡിവിഷൻ, ലോക ലെവൽക്രോസിങ് ബോധവത്കരണദിനമാചരിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ശ്രദ്ധേയമാകുന്നു.

ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണപരിപാടിയിൽ റോഡുയാത്രക്കാർ ലെവൽ ക്രോസ് ചെയ്യേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ അമൻ ദീപ് കപൂർ, ഡിവിഷണൽ സേഫ്റ്റി ഓഫീസർ കെ.വി. ഗോപിനാഥ്, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ആർ.പി.എഫ്. എന്നിവർ ചേർന്നാണ് സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചത്.

കൂടാതെ ബോധവത്കരണത്തിനായി ലെവൽക്രോസ് ഗേറ്റുകളിൽ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ബോധവത്കരണ സ്കിറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts