നഗരത്തിൽ ആകെ കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണം 52 ആയി; നോക്കാം നിങ്ങളുടെ സ്ഥലവും പട്ടികയിലുണ്ടോ ?

ബെംഗളൂരു : ജൂൺ ഏഴിന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 76 പ്രകാരം നഗരത്തിൽ പുതിയ 3 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 52 ആയി.

ദസറഹള്ളി സോണിലെ ബാഗല്‍ കുണ്ടെ,ചോക്ക സാന്ദ്ര എന്നീ സ്ഥലങ്ങളും,ബൊമ്മനഹള്ളി സോണിലെ യെലച്ചനഹള്ളിയും കൂടിയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്.

പട്ടിക താഴെ വായിക്കാം 

ബൊമ്മനഹള്ളി സോണ്‍:

190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്‌, 193-അരകരെ, 185-യെലചെനഹള്ളി.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

മഹാദേവ പുര സോണ്‍:

54 – ഹൂഡി, 84 – ഹഗദൂർ, 149 – വർത്തൂർ, 26-രാമമൂർത്തി നഗർ, 86-മറാത്തള്ളി, 83-കടുഗോടി, 150-ബെല്ലന്ദുരു, -85-ദൊഡാനേകുന്തി.

ഈസ്റ്റ്‌ സോണ്‍:

23-നാഗാവര, 24-എച്ച്ബിആർ ലേഔട്ട്, 115-വാമർപേട്ട്, 61-എസ്.കെ.ഗാര്‍ഡന്‍ , 114-അഗരം, 63-ജയമഹൽ

സൌത്ത് സോണ്‍ :

176-ബിടിഎം ലേഔട്ട്, 146-ലക്കസന്ദ്ര, 144-സിദ്ധാപുര, 124-ഹോസഹള്ളി, 143-വിശ്വേശ്വരപുരം

വെസ്റ്റ് സോണ്‍:

45-മല്ലേശ്വരം, 135-പാദരായണപുര,136 - ജഗജിവൻരം നഗർ,44-മരപ്പാനപാളയ,
138-ചാലവാടിപാളയ,105-അഗ്രഹാര ദശരഹള്ളി 95-സുഭാഷ് നഗർ,66-സുബ്രഹ്മണ്യ നഗർ,
141-ആസാദ്‌നഗർ,131-നയന്ദനഹള്ളി, 137-റായപുരം

യെലഹങ്ക സോണ്‍ :
06 - തനിസന്ദ്ര, 01-കെംപെ ഗൌഡ, 04-യെലഹങ്ക ന്യൂ ടൌണ്‍,10-ഡോദ്ദബോമ്മസന്ദ്ര

രാജാ രാജേശ്വരി നഗര്‍ സോണ്‍ :

72-ഹരോഹള്ളി, 129-ജ്ഞാനഭാരതിനഗർ, 73-കോട്ടിഗെ പാളയ

ദാസറഹള്ളി സോണ്‍ :
39-ചോക്കസന്ദ്ര, 14-ബാഗൽഗുണ്ടെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
[masterslider id="10"]

Related posts