കർണാടകയിൽ ഭൂചലനം..

ബെംഗളൂരു : കർണാടകയിലെ ഹംപിയിൽ ഇന്ന് പുലർച്ചെ 6.55 ന് റിക്ടർ സ്കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

അതേ സമയം ഇന്ന് രണ്ട് ചെറിയ ഭൂചലനങ്ങൾ ആണ് രേഖപ്പെടുത്തിയത്.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഝാർഖണ്ഡിലെ ജംഷഡ്പൂരിലും രേഖപ്പെടുത്തി.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts