5 സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി സമ്പര്‍ക്കരഹിത നിരീക്ഷണത്തില്‍ കഴിയണം:കര്‍ണാടക പോലീസ്.

ബെംഗളൂരു : 5 സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് തിരിച്ചു വരുന്നവർ നിർബന്ധമായും 14 ദിവസത്തെ ക്വാരൻ്റൈനിൽ പോകണമെന്ന് കർണാടക.

ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാരൻ്റൈനിൽ ആണ് പോകേണ്ടത്.

സ്വന്തം വീട്ടിലല്ല സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലായാരിക്കും നിരീക്ഷണം.

സർക്കാറിൻ്റെ സേവ സിന്ധു പോർട്ടൽ വഴി പാസുകൾ എടുത്തിരിക്കണമെന്നും അത്യാവശ്യമുള്ളവർ മാത്രമേ യാത്ര ചെയ്യാവൂ എന്നും സംസ്ഥാന ഡി.ജി.പി ട്വിറ്ററിലൂടെ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts