സംസ്ഥാനത്തേക്ക് തിരിച്ചു വരുന്ന കര്‍ണാടകക്കാരുടെ ടിക്കെറ്റ് ചാര്‍ജ് സര്‍ക്കാര്‍ വഹിക്കും.

ബെംഗളുരു : അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ആളുകള്‍ തിരിച്ചു വരാന്‍ തുടങ്ങുന്ന സമയമാണ് ഇത്,ഇങ്ങനെ കര്‍ണാടകയിലേക്ക് വരുന്ന ആളുകളുടെ ട്രെയിന്‍ ടിക്കറ്റ്‌ ചാര്‍ജ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കി,ഇന്നലെ മന്ത്രിസഭ യിലെ മുതിര്‍ന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടതിന് ശേഷമാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

കേന്ദ്ര സര്‍ക്കാര്‍ യാത്രാ തീവണ്ടികളുടെ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

ഒരു ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്തിന് പുറത്തുണ്ട് എന്നാണ് കണക്കു,അതില്‍ നല്ലൊരു വിഭാഗം മഹാരാഷ്ട്രയില്‍ ആണ്,ഇവരെ പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസ് അയച്ചു കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്,മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts