എസ്.എസ്.എൽ.സി.പരീക്ഷ ഉപേക്ഷിച്ചിട്ടില്ല;ലോക്ക് ഡൗണിന് ശേഷം നടത്തും:മന്ത്രി

ബെംഗളുരു : അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ലോക്ക് ഡൗൺലോഡ് ശേഷം എസ്എസ്എൽസി പരീക്ഷ നടത്തും എന്നും വ്യക്തമാക്കി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്നുള്ള മാർഗ്ഗനിർദ്ദേശ ക്ലാസുകൾ ആകാശവാണി, ദൂരദർശൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യും.

വിദ്യാർത്ഥികൾ ആത്മവിശ്വാസം കൈവിടരുതെന്നും അദ്ദേഹം ഉപദേശിച്ചു.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

സംസ്ഥാനത്തെ പ്രാദേശിക മാധ്യമങ്ങളിൽ ഓരോ ദിവസവും വ്യത്യസ്ഥമായ വാർത്തകൾ വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എസ്.എസ്.എൽ.സി പരീക്ഷകൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതായി ചില ചാനലുകൾ എതാനും ദിവസം മുൻപ് റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു.

അതെല്ലാം മാധ്യമസൃഷ്ടികൾ മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കിയതിൽ നിന്ന് മനസ്സിലാക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts