സന്നദ്ധത അറിയിച്ച് ഹോപ്പ് റീഹാബ് ട്രസ്റ്റ്.

ബെംഗളൂരു : വ്യക്‌തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന ഗാന്ധിജിയുടെ വാക്യം വിഭാവനം ചെയ്ത് നഗരത്തിൽ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന HOPE REHAB TRUST തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വോളണ്ടീയർമാരെ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് കർണാടക മുഖ്യമന്ത്രി, കർണാടക കൊറോണ നോഡൽ ഓഫീസർ,ബി.ബി.എം.പി കമ്മീഷണർ എന്നിവർക് കത്തയച്ചു.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട എല്ലാ ചികിൽസകളും (പോസ്റ്റ് രിഹാബിലിറ്റേഷൻ അടക്കം) ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ കൊറോണ രോഗികൾക്ക് സൗജന്യമായി നൽകാൻ തയ്യാറാണെന്നും,കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ച് കേരള സർക്കാരിനും കത്ത് അയച്ചു എന്നും ഇത് സംബന്ധിച്ച് വോളണ്ടിയർമാർക്ക് പ്രത്യേക പരിശീലനം നൽകികൊണ്ടിരിക്കുകയാണെന്നും ട്രസ്റ്റ് ഭാരവാഹികളായ മുഹമ്മദ് നവാസ്,ബിബിൻ,രഞ്ജിത്ത് ബേബി,തൻവീർ എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
[masterslider id="10"]

Related posts