ഒരുതരത്തിലുള്ള അഴിമതിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

ബെംഗളൂരു: ഒരുതരത്തിലുള്ള അഴിമതിയും സംസ്ഥാന സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.”ഞങ്ങളുടെ സർക്കാർ അഴിമതി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും സംരക്ഷിക്കുന്ന പ്രശ്നമില്ല,” മുഖ്യമന്ത്രി.

അടുത്തിടെ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഓഫീസിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിനെക്കുറിച്ചും ബിബിഎംപി അഴിമതി റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “എസിബി അടുത്തിടെ ബിഡിഎ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. എസിബി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ഞങ്ങൾ നടപടിയെടുക്കും. സത്യം പുറത്തുവരും.അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ആരെയും സംരക്ഷിക്കുന്ന പ്രശ്നമില്ല മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts