കോവിഡ് നിരീക്ഷണത്തിൽ ഇരിക്കെ ഐസൊലേഷൻ വാർഡിൽ നിന്നും കടന്നുകളഞ്ഞ യുവാവിനെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി.

ബെംഗളൂരു : കോവിഡ് നിരീക്ഷണത്തിൽ ഇരിക്കെ ഐസൊലേഷൻ വാർഡിൽ നിന്നും കടന്നുകളഞ്ഞ യുവാവിനെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി.

മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിരീക്ഷണത്തിലായിരുന്ന മലവള്ളി സ്വദേശിയാണ് ആശുപത്രിയിൽനിന്ന് ഓടിപ്പോയത്.

ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം ഗുട്ടലു കോളനിയിലെ ബന്ധുവിനെ വീട്ടിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

താക്കീത് നൽകിയ ശേഷം വീണ്ടും ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts