കൊറോണ വ്യാപനം തടയാൻ പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കാതെ ഒരു ഗ്രാമം.

ബെംഗളൂരു : കൊറോണ വ്യാപനത്തെ ചെറുക്കാൻ പുറത്തുനിന്നാരെയും പ്രവേശിപ്പിക്കാതെ മൈസൂരുവിലെ ഗ്രാമം.

സദഗള്ളി, ഹാഞ്ച്യ ഗ്രാമവാസികളാണ് വൈറസ് വ്യാപനത്തിനെതിരേ മുൻകരുതൽ സ്വീകരിച്ച് രംഗത്തുവന്നത്.

ഗ്രാമത്തിലേക്കുള്ള പാതയിൽ ഇവർ വേലികെട്ടി പ്രവേശനം തടഞ്ഞു. നഗരത്തിലുള്ളവർ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിൽ അലസത തുടരമ്പോഴാണ് ഗ്രാമീണജനത നിയന്ത്രണം കടുപ്പിച്ചത്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

നഗരവാസികളെ ആരെയും ഇങ്ങോട്ടുവരാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts