ജനതാ കർഫ്യൂവിൽ ഭക്ഷണം ലഭിക്കാത്തവർക്ക് കൈത്താങ്ങാവാൻ കെ.എം.സി.സി.

ബെംഗളൂരു : ബഹു: പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം 22.03.2020 ഞായറാഴ്ച ഭാരതം മുഴുവൻ ജനത കർഫ്യു ആചരിക്കുകുകയാണ്.

ഭക്ഷണശാലകൾ മുഴുവൻ അടച്ചിടുന്നത് കാരണം നാളെ ഹോട്ടലിനെ ആശ്രയിക്കുന്നവർ, ഒറ്റപ്പെട്ട് താമസിക്കുന്നവർ, വഴിയോരങ്ങളിൽ താമസിക്കുന്നവർ, ക്രമസമാധാന പാലകർ, നിംഹാൻസ് ഹോസ്പിറ്റൽ, കിദ്വായ് ഹോസ്പറ്റിലടക്കമുള്ള രോഗികൾ, കുട്ടിരിപ്പുകാർ എല്ലാവർക്കും

ബെംഗളൂരു AIKMCC നാളെ 12 മണി മുതൽ ഭക്ഷണം വിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്നു..

  ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു

താഴെ കൊടുത്ത നമ്പറിൽ മുൻകൂട്ടി വിളിച്ചറിയിക്കുകയും വന്ന് കൊണ്ട് പോവാൻ സൗകര്യം ഉള്ളവർക്ക് കൊണ്ട് പോകാവുന്നതുമാണ്.

വളരെ അത്യാവശ്യമായ ഇടങ്ങളിൽ എത്തിച്ച് കൊടുക്കാനും സൗകര്യം ഏർപ്പെടുത്തിയിരിക്കും.

ആവശ്യമുള്ളവർ ഈ സംരഭം ഉപയോഗപ്പെടുത്താവുന്നതാണ്.

M.K.NOUSHAD,GEN.SECRATRY
AIKMCC BANGALORE

Contact No
STCH OFFICE.08026569988

ABDULLA MAVALLI,94814884O5

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us