കോവിഡ് ബാധിതനായ മകൻ്റെ വിവരങ്ങൾ മറച്ചു വച്ചു;റെയിൽവേ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ!

ബെംഗളൂരു : കോവിഡ് ബാധിതനായ മകന്റെ (25) വിവരങ്ങൾ മറച്ചു വച്ച്
തിന് ദക്ഷിണ പശ്ചിമ റെയിൽവേ ട്രാഫിക് വിഭാഗം അസി.പഴ്സനൽ ഓഫിസർ നാഗലതാ ഗുരുപ്രസാദിനു സസ്പെൻഷൻ.

ജർമനിയിൽ നിന്നു സ്പെയിൻ വഴി മടങ്ങിയെത്തിയ മകനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്കുവയ്ക്കാതെ, റെയിൽവേ ഓഫിസേഴ്സ് റസ്റ്റ് ഹൗസിൽ താമസിപ്പിച്ചതിനാണു നടപടി.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

13ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഇയാളോട് വീട്ടിൽ നീരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു.

തുടർന്നാണ് 17ന് ഇയാളെ മജിസ്റ്റിക്  കെഎസ്ആർ സ്റ്റേഷനു സമീപത്തെ റെസ്റ്റ് ഹൗസിൽ താമസിപ്പിച്ചത്.

തൊട്ടടുത്ത ദിവസം ഇയാൾക്ക് രോഗം
സ്ഥിരീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts