അറിയിപ്പ്: നമ്മ മെട്രോ സർവീസ് തടസപ്പെടും.

ബെംഗളുരു :  എംജി റോഡിനും ബയ്യപ്പനഹള്ളിക്കുമിടയിൽ ഇന്നു നമ്മ മെട്രോ സർവീസ് തടസ്സപ്പെടും.

സ്വാമി വിവേകാനന്ദ, ഇന്ദിരാ നഗർ മെട്രോ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാത്രി 10.15
ശേഷം ഈ റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടാകില്ല.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

മൈസൂരു റോഡിൽ നിന്നുള്ള അവസാന ടെയിൻ രാതി9.30നും ബയ്യപ്പനഹള്ളിയിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10നും പുറപ്പെടും.
അതേസമയം എംജി റോഡ്,മൈസൂരു റോഡ് റൂട്ടിൽ സർവീസുകൾ തടസ്സപ്പെടില്ലെന്നും മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts