സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം11 ആയി.

ബെംഗളൂരു : കർണാടകയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.

ദുബായിൽ നിന്ന് നഗരത്തിലെത്തിയ 67 കാരിക്കാണ് അസുഖം സ്ഥിരീകരിച്ചത്.

ഇവർ കഴിഞ്ഞ 9 ന് ദുബായിൽ നിന്ന് ഗോവ വഴിയാണ് നഗരത്തിൽ എത്തിയത്, ഇവർ വൃക്കരോഗം ഉള്ള ആൾ കൂടി ആണെന്ന് ആരോഗ്യ മന്ത്രി ശ്രീരാമുലു അറിയിച്ചു.

ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ഇതോടെ കർണാടകയിൽ റിപ്പോർട്ട് ചെയ്ത കോവിഡ്- 19 കേസുകൾ 11 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts