കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ !

ബെംഗളൂരു : യശ്വന്ത്പുരയിൽ റെയിൽവേ ട്രാക്കിൽ ഏഴാം ക്ലാസുകാരനെ മൃതദേഹം കണ്ടെത്തി.

ടി ദാസ റഹള്ളി സ്വദേശി ശ്രേയസ് ഗൗഡ (13) ആണ് മരിച്ചത്.

രണ്ടുദിവസം മുമ്പ് കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ബാഗൽ കുണ്ഡെ  പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

വ്യാഴാഴ്ച വൈകിട്ട് ട്യൂഷൻ ക്ലാസിലേക്ക് പോയ ശ്രേയസ് പിന്നെ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts