വ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക പങ്കുവക്കാതിരിക്കുക, കർണാടക കോവിഡ്- 19 ഒറ്റനോട്ടത്തിൽ……

 

ബെംഗളൂരു : വ്യാജ സന്ദേശങ്ങൾ പങ്കുവക്കുന്നത് അത് ചെയ്യുന്ന ആൾക്കെതിരെ നിയമനടപടികൾ എടുക്കുന്നതിന് ,കാരണമാകും.

കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക, ഏത് സന്ദേശവും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പങ്കുവക്കുക.

കർണാടകയിലെ കോവിഡ് -19 ബാധ ഒറ്റനോട്ടത്തിൽ (10.03.20 രാവിലെ)

ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു 09.03.20 വൈകുന്നേരം 6 മണിക്ക്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

വിവിധ ആശുപത്രികളിലെ പ്രത്യേക വാർഡുകളിൽ നിരീക്ഷണത്തിലുള്ളവർ-12

വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലുള്ളവർ -700
28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവർ -282

രക്തസാംപിളുകൾ ശേഖരിച്ചത് 432 പേരുടേത്.

ഇതിൽ 384 എണ്ണം നെഗറ്റീവ്.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധ
നയ്ക്കു വിധേയരായ യാത്രക്കാർ- 91911

കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാർ – 622.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts