അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ സംഗമം നടത്തുന്നു.

ബെംഗളൂരു : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ സംഗമം നടത്തുന്നു.

മാർച്ച് 15 വൈകീട്ട് നാലു മണിക്ക് മൈസൂരു റോഡ് ബ്യാറ്ററായനാപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന സംഗമത്തിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

മലയാളം മിഷൻ സംസ്ഥാന കോഓർഡിനേറ്റർ ബിലു സി നാരായണൻ “സ്ത്രീകളും മത സൗഹാർദ്ദവും”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

അംഗങ്ങളുടെ ചർച്ചയും കലാപരിപാടികളും നടക്കും.

വാർത്ത നൽകിയത് : G.Joy,Secretary,Deccancultural Society.+91 9845185326, 9591600688

www.deccanculturalsociety.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts